Up next

Prime Debate LIVE: അൻവർ വിളിച്ചാൽ ആയിരം സഖാക്കൾ പോകുമോ? | PV Anvar Malappuram Public Meeting

0 Views· 30/09/24
NewsAdmin
NewsAdmin
0 Subscribers
0

'താൻ ഒരു ഫോൺ ചെയ്താൽ നിലമ്പൂരിലെ LDF പഞ്ചായത്തുകൾ താഴെ വീഴും, വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരും,
പിവി അൻവർ നിലമ്പൂരിൽ നടത്തുന്നത് യുദ്ധപ്രഖ്യാപനമാണ്,
അതും നേരിട്ട് സിപിഎമ്മിനോട് . എന്നാൽ തനിക്കെതിരെ കൊലവിളി നടത്തുന്ന സഖാക്കളുടെ മനസും ഹൃദയവും
തനിക്കൊപ്പമെന്ന് ഉറപ്പിക്കുന്ന അൻവർ പറയുന്നു,
സഖാക്കൾക്കും സമുദായത്തിനുമൊപ്പം നിൽക്കും ,5 നേരം നിസ്കരിക്കുന്ന വിശ്വാസിയാണ് താൻ . അതായത് ഇന്നലെ
തുടങ്ങിവച്ചത് വീണ്ടും പറഞ്ഞുറപ്പിക്കുന്നു അൻവർ,
സിപിഎം നടത്തുന്നത് ന്യൂനപക്ഷവേട്ടയാണെന്ന്.
തനിക്ക് എതിരെ വാളോങ്ങുന്നവരെയെല്ലാം കാവിയണിക്കുന്ന അൻവർ ഇരുതലമൂർച്ചയുള്ള വാളാണെന്ന് മുറിവേറ്റപ്പോഴാമോ സിപിഎം മനസിലാക്കുന്നത്. എതിർപാളയത്തിലുള്ളവരെ വെട്ടിനിരത്താൻ , പാളയത്തിൽ പടയുമായി മുന്നോട്ട് പോകാൻ അൻവറിന്റെ സഹായം തേടിയ പാർട്ടി ഇനി അൻവറിനെതിരെ
കൊലവിളി പോരാട്ടം നടത്തിയാൽ അൻവർ അതിനെതിരെ
മുന്നോട്ട് വക്കുന്ന കാൽ എങ്ങോട്ടെക്കായിരിക്കും?

ഇടത് അണികളിൽ വിള്ളലുണ്ടാക്കുമോ അൻവർ ?
ചോർത്തുമോ സിപിഎമ്മിനെ ? '

അൻവർ വിളിച്ചാൽ ആയിരം സഖാക്കൾ പോകുമോ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു | Prime Debate Audience Poll

#live #primedebate #pvanvarvspinarayi #pvanvarallegations #mvgovindhan #cmpinarayivijayan #keralagovernment #psasicontroversy #adgpmrajithkumarcontroversy #thrissurpooramcontroversy #malayalamnews #news18kerala #malayalamnews #keralanews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Show more

 0 Comments sort   Sort By


Up next